മാർ തെയോഫിലോസ് ട്രെയിനിംഗ് കോളേജിന്റെ 66-ആം കോളേജ് യൂണിയൻ അദ്വിതീയയുടെ നേതൃത്വത്തിൽ 'വിദ്യാഭ്യാസ മേഖലയും സ്ത്രീ സ്വാതന്ത്ര്യവും' എന്ന വിഷയത്തിൽ ഒരു ഓൺലൈൻ ചർച്ച സംഘടിപ്പിക്കുകയുണ്ടായി.
കേരള സർവകലാശാല മലയാളം വകുപ്പ് മേധാവി ഡോ. സീമ ജെറോം ആണ് ചർച്ച നയിച്ചത്. വിദ്യാഭ്യാസ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും അതിന്റെ പരിഹാരങ്ങളും ചർച്ച ചെയ്തു. വളരെ വിലപ്പെട്ട ആശയങ്ങൾ ആണ് സീമ മാം പങ്കുവച്ചത്. കുട്ടികളുടെയും ആത്മാർഥമായ സഹകരണം ചർച്ചയെ വിജയമാക്കുന്നതിൽ വലിയൊരു പങ്കു വഹിച്ചു എന്നതിൽ തർക്കമില്ല.
Comments
Post a Comment